ചെങ്ങന്നൂർ: ചെറിയനാട് ലൂർദ് മാതാ ദേവാലയം നവതി നിറവിൽ. നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ കർമപദ്ധതികളാണ് ഇടവകയിൽ ഒരുങ്ങുന്നത്. 1930-കളിൽ ചാരുംമൂട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന വിദേശ മിഷനറിമാരാണ് ചെറിയനാട് പ്രദേശത്ത് സാമൂഹിക മാറ്റത്തിന്റെ വിത്തുപാകിയത്. ......
കൊച്ചി: കൊച്ചി കോര്പ്പറേഷന് പരിധിയില് അനധികൃതമായി നടക്കുന്ന തെരുവോരക്കച്ചവടം നിരോധിക്കാന് നടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയര് അഡ്വ. വി. ......
ലണ്ടൻ: ചരിത്രപ്രസിദ്ധമായ പേരായ ഈസ്റ്റ് ഇന്ത്യാ കമ്പനി വീണ്ടും ചരിത്രത്തിന്റെ താളുകളിലേക്ക് മടങ്ങുകയാണ്. ഇന്ത്യൻ വ്യവസായിയായ സഞ്ജീവ് മെഹ്ത 2010-ൽ പുനരുജ്ജീവിപ്പിച്ച ഈ ആഡംബര ബ്രാൻഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലിക്വിഡേഷനിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനി ഉയർന്ന നിലവാരമുള്ള ചായ, ചോക്കലേറ്റ്, മധുരപലഹാരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ആഡംബര ഭക്ഷ്യവസ്തുക്കളാണ് വിപണിയിലെത്തിച്ചിരുന്നത്. ......
സാംസ്കാരിക ഫെഡറലിസം നടപ്പിലാക്കുന്നതിലൂടെ സമത്വാധിഷ്ഠിത സമൂഹം എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ കഴിയുമെന്ന് നുവാല്സ് മുൻ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) കെ.......
എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറായി ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ ഷാഹിർഷാ ആർ ചുമതലയേറ്റു. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടായി സേവന മനുഷ്ഠിച്ചു വരികെയാണ് ജില്ലാ മെഡിക്കൽ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചത്. എറണാകുളം ജനറൽ ആശുപത്രിയെ രാജ്യത്തെ തന്നെ മികച്ച ജില്ലാതല ആശുപത്രികളിലൊന്നാക്കാൻ ഡോ ഷാഹിർഷ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. ......
കൊച്ചി: ഹൗസ് ഓഫ് അയിലില് നിന്നുള്ള മലയാളി ഡേറ്റിംഗ് ആപ്പായ അരികെ 2050ല് പ്രണയം എങ്ങനെയിരിക്കുമെന്ന് ദൃശ്യവല്ക്കരിക്കുന്ന പുതിയ ഡിജിറ്റല് വിഡിയോ ക്യാമ്പെയ്ന് അവതരിപ്പിച്ചു. ഹോളോഗ്രാമുകളും ഹൈപ്പര്-പെഴ്സണലൈസ്ഡ് എഐയും അല്ഗോരിതങ്ങള് നിര്ണയിക്കുന്ന അനുയോജ്യതയും അരങ്ങു വാഴുന്ന 2050ല് പക്ഷേ ബന്ധങ്ങളുടെ പ്രതിബദ്ധതയ്ക്ക് മാറ്റമുണ്ടാകില്ലെന്നാണ് ക്യാമ്പെയ്ന് പ്രഖ്യാപിക്കുന്നത്.
എങ്ങനെയാണ് ബന്ധങ്ങള് രൂപപ്പെടുന്നതെന്ന് 2050ലെ ഒരച്ഛനും മകളും ചര്ച്ച ചെയ്യുന്നതാണ് ഫിലിമില് കാണിക്കുന്നത്. ......
കൊച്ചി: ചെറിയ മഴയിൽ തന്നെ എം ജി റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണം പി സബ്ല്യുഡി യുടെ ആശാസ്ത്രീയമായ ഫുട്പാത്ത് നിർമാണമാണെന്ന് മേയർ അഡ്വ.വി.കെ മിനിമോൾ. ഡെപ്യൂട്ടി മേയർ ദീപക് ജോയിക്കും ഉദ്യോഗസ്ഥർക്കുമൊപ്പം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയർ. ......
കൊച്ചി: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്ട്രീം എക്കോസിസ്റ്റത്തിന്റെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സമഗ്രാശിക്ഷാ കേരളവും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ‘കുട്ടി സ്ലാം’ പരിപാടി കുസാറ്റിലെ സെമിനാർ കോംപ്ലക്സിൽവെച്ച് കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം. ......
കൊച്ചി: ചെടിവളർത്തുവാനായി വിദേശങ്ങളിൽ വലിയ ഡിമാൻഡുള്ള ചകിരിച്ചോറിലെ വൈദ്യുത ചാലകത കുറക്കുവാനും, അതുവഴി അവയുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുവാനും സാങ്കേതികവിദ്യയുമായി കുസാറ്റിലെ ഗവേഷകർ. പരിസ്ഥിതിവകുപ്പിലെ ഗവേഷകയായ ഉമാലക്ഷ്മി കെ.എസ്, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ......
കൊച്ചി: പലതരം കാരണങ്ങള് കൊണ്ട് ഭിന്ന ചേരികളില് ശിഥിലമായി കിടന്ന കേരളത്തിലെ ഹൈന്ദവ സമൂഹം ഇന്ന് ഐക്യത്തിന്റെ പാതയില് ശക്തി ആര്ജ്ജിക്കുകയാണെന്ന് സ്വാമി അയ്യപ്പദാസ് പറഞ്ഞു. ശ്രീ ശങ്കര ജയന്തിയോട് അനുബന്ധിച്ച് കേരള സ്റ്റേറ്റ് ഹിന്ദു ദേവസ്വം ബോര്ഡിന്റെ നേതൃത്വത്തില് എറണാകുളത്ത് നടക്കുന്ന കനകധാരാ മഹാ യാഗത്തിന്റെ യാഗ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......